Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎട്ടാംക്ലാസിലും പഠനം...

എട്ടാംക്ലാസിലും പഠനം തുടങ്ങി; കുട്ടികൾ കുറവ്​

text_fields
bookmark_border
കട്ടപ്പന: എട്ടാംക്ലാസ്​ പഠനം തിങ്കളാഴ്​ച തുടങ്ങിയെങ്കിലും ക്ലാസിൽ എത്തേണ്ട കുട്ടികളിൽ 30 ശതമാനവും വീട്ടിലിരുന്നു. വാഹന സൗകര്യം ഇല്ലാത്തതാണ് പ്രധാന കാരണം. കട്ടപ്പന സൻെറ്​ ജോർജ് സ്കൂളിൽ 80 കുട്ടികളാണ് എത്തേണ്ടിയിരുന്നത്. 53പേർ മാത്രമാണ് എത്തിയത്. ഹൈറേഞ്ചിലെ ഗ്രാമീണ മേഖലയിൽ വാഹന സൗകര്യം കുറവായതിനാൽ സ്കൂൾ ബസുകളെ അറിയിച്ചാണ് കൂടുതൽ കുട്ടികളും വന്നിരുന്നത്. എന്നാൽ, കുറച്ചു കുട്ടികളെ മാത്രം കയറ്റി ബസ് ഓടിക്കുക പ്രയോഗികമല്ലെന്ന്​ സ്​കൂൾ അധികൃതർ പറയുന്നു. സ്കൂൾ ബസുകൾ നിരത്തിലിറങ്ങാതെ കുട്ടികൾ മുഴുവൻ സ്​കൂളിൽ എത്താൻ കഴിയാത്ത സ്ഥിതിയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story