Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതെരുവുനായുടെ കടിയേറ്റു

തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
മുട്ടം: തെരുവുനായുടെ ആക്രമണത്തിൽ തുടങ്ങനാട് മഞ്ഞപ്പള്ളിയിൽ ബാബുവിന്​ കടിയേറ്റു. വെള്ളിയാഴ്​ച പുലർച്ച തുടങ്ങനാട് സ്​കൂളിന്​ സമീപത്താണ് മുഖത്തും കൈയിലും കടിയേറ്റത്. ഉടൻ ബാബുവിനെ സമീപവാസി ബെന്നി തൊടുപുഴ ജില്ല ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കും എത്തിച്ചു. മുഖത്ത് മാത്രം പത്തിലധികം തുന്നിക്കെട്ടൽ ഉണ്ട്. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും നായ്​ ആക്രമിച്ചിട്ടുണ്ട്. നായ്​ക്ക് പേവിഷബാധ ഉണ്ടോ എന്നറിയാൻ കടിയേറ്റ മൃഗങ്ങളെ നിരീക്ഷിച്ചുവരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story