Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്‌കൂളിലേക്ക്...

സ്‌കൂളിലേക്ക് പുസ്​തകങ്ങൾ നൽകി

text_fields
bookmark_border
സ്‌കൂളിലേക്ക് പുസ്​തകങ്ങൾ നൽകി
cancel
അടിമാലി: ചിക്കണംകുടി സർക്കാർ സ്​കൂളിലേക്ക്​ സിങ്ങിങ്​ ആര്‍ട്ടിസ്​റ്റ്​ അസോ. അടിമാലി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്​തകങ്ങൾ എത്തിച്ചുനൽകി. വിദ്യാലയത്തിലെത്തിയ ഗായകര്‍ മാങ്കുളം ഗ്രാമപഞ്ചായത്ത്​ അംഗം അനിലി​ൻെറ സാന്നിധ്യത്തില്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. അസോ. അടിമാലി മേഖല കണ്‍വീനര്‍ അരുണ്‍ബെന്നി, ജില്ല ജോയൻറ്​ സെക്രട്ടറി അശ്വതി അരുണ്‍കുമാര്‍, രതീഷ്, ഗോഡ്‌സണ്‍, ആൻറണി, ജോജോ തുടങ്ങിയവർ നേതൃത്വം നൽകി. idl adi 2 book ചിത്രം: സിങ്ങിങ്​​ ആര്‍ട്ടിസ്​റ്റ്​ അസോ. അംഗങ്ങള്‍ ചിക്കണംകുടി ഗവ. സ്‌കൂള്‍ അധികൃതര്‍ക്ക് പുസ്​തകങ്ങൾ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story