Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവഴിവിളക്കുകള്‍...

വഴിവിളക്കുകള്‍ മിഴിയടച്ചു; വെള്ളത്തൂവല്‍ ഇരുട്ടിൽ

text_fields
bookmark_border
വഴിവിളക്കുകള്‍ മിഴിയടച്ചു; വെള്ളത്തൂവല്‍ ഇരുട്ടിൽ
cancel
അടിമാലി: വെള്ളത്തൂവല്‍ ടൗണിലെ വഴിവിളക്കുകകള്‍ കൃത്യമായി പ്രകാശിക്കുന്നില്ലെന്ന് പരാതി. ഹൈമാസ്​റ്റ്​ ലൈറ്റുകളടക്കം പ്രകാശിക്കാത്തതിനാൽ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുന്നതോടെ ടൗണാകെ ഇരുട്ടിലാകുകയാണ്​. വെളിച്ചമില്ലാത്തതിനാല്‍ ഓട്ടോറിക്ഷകളടക്കം നേരത്തെ സര്‍വിസ് അവസാനിപ്പിച്ച് പോകുന്ന സാഹചര്യമാണ്​. പൊതുസ്ഥാപനങ്ങളടക്കം ടൗണ്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെളിച്ചമില്ലാത്തത് കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നു​. ഇടവഴികളിലെ വഴിവിളക്കുകളും മിഴിയടക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story