Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊഴിലാളികൾ തമ്മിൽ...

തൊഴിലാളികൾ തമ്മിൽ സംഘർഷം; മൂന്നുപേർക്ക്​ പരിക്ക്​

text_fields
bookmark_border
മറയൂര്‍: ചട്ട മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ തമ്മില്‍ നടന്ന സംഘർഷത്തിൽ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. ലക്കം ന്യൂ ഡിവിഷനില്‍ ചിത്ര (54), മാരിയപ്പന്‍ (45), മകന്‍ മണികണ്ഠന്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദീപാവലി ദിനത്തില്‍ രാത്രി ഏ​േഴാടെയാണ് സംഭവം. ഗണേശന്‍, മകന്‍ അജിത്ത് എന്നിവർ ആക്രമിച്ച്​ വീടും കാറും തല്ലിത്തകർത്ത്​ പണവും സ്വർണവും കവര്‍ന്നതായി പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് മറയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി എസ്​.എച്ച്​.ഒ പി.ടി. ബിജോയ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story