Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് ബാധിതർക്ക്...

കോവിഡ് ബാധിതർക്ക് സഹായം

text_fields
bookmark_border
മൂന്നാർ: ഇൻറഗ്രൽ സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ സൊസൈറ്റിയുടെ പുനർജനി ജീവനോപാതി പദ്ധതി ഭാഗമായി കോവിഡ് ബാധിതർക്കുള്ള സഹായം വിതരണം ചെയ്തു. ജില്ലയിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട കോവിഡ് ബാധിച്ചവരും കോവിഡ് മൂലം തൊഴിൽ നഷ്​ടപ്പെട്ടവർക്കും​ സാമ്പത്തിക സഹായം വിതരണം ചെയ്​തു. ഫാ. ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ ഉദ്‌ഘാടനം ചെയ്തു. പ്രോജക്ട്​ ഓഫിസർ ജോയ് ആൻറണി സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story