Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതിരച്ചിൽ...

തിരച്ചിൽ താൽക്കാലികമായി നിർത്തി

text_fields
bookmark_border
കട്ടപ്പന: ഇരട്ടയാർ ഡാമിൽ കാണാതായ ആൾക്കുവേണ്ടി ഇടുക്കി ജലാശയത്തിൽ നടത്തിവന്ന ​െവച്ചു. കഴിഞ്ഞ തിങ്കളാഴ്​ച കാണാതായ വലിയതോവാള മന്നാക്കുടി പാറയിൽ ഹരികൃഷ്​ണനെ (21) കണ്ടെത്താൻ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ അഞ്ചുരുളി ജലാശയത്തിൽ നടത്തിവന്ന തിരച്ചിലാണ് ജലനിരപ്പ് ഉയർന്നതും പ്രതികൂല സാഹചര്യങ്ങളും പരിഗണിച്ച്​ നിർത്തിയത്​. ഹരികൃഷ്​ണ​ൻെറ ബൈക്കും മൊബൈൽ ഫോണും ഇരട്ടയാർ ഡാം സൈറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story