Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചട്ടിക്കുഴി തോട്​...

ചട്ടിക്കുഴി തോട്​ ഗതിമാറി ഒഴുകി വ്യാപക നാശം

text_fields
bookmark_border
ചട്ടിക്കുഴി തോട്​ ഗതിമാറി ഒഴുകി വ്യാപക നാശം
cancel
ചെറുതോണി: കനത്ത മഴയിൽ മരിയാപുരം ചട്ടിക്കുഴി തോട്ടിൽ വെള്ളം ഗതിമാറി ഒഴുകി വ്യാപക നാശം. തോടി​ൻെറ ഇരുകരകളിലെയും ക​ൃഷി ഭൂമിയിലേക്ക്​ വെള്ളം കുത്തിയൊഴുകിയെത്തി​. ആൻറണി പീടികക്കൽ, ജോണി കല്ലുകൂട്ടത്തിൽ, കുട്ടിച്ചൻ മുഞ്ഞനാട്ട് ,ബാബു നെല്ലിക്കുന്നേൽ, ദിവാകരൻ വാക്കവയലിൽ, ജിമ്മി മൈലാടുർ, സജീവ് കോട്ടൂർ, സാൻഡു പടിഞ്ഞാറേയിൽ തുടങ്ങി നിരവധി കർഷകർക്കാണു കൃഷിനാശം നേരിട്ടത്​. ഏത്തവാഴ, കപ്പ, ഏലം കുരുമുളക് തുടങ്ങിയ കൃഷികൾക്കാണ് നാശം സംഭവിച്ചത്​. 2018ലെ പ്രളയം മുതൽ തുടർച്ചയായി ഇവിടെ കാലവർഷം കനത്ത നാശമാണ്​ വിതക്കുന്നത്​. ---------- ഫോട്ടോ മരിയാപുരം ചട്ടിക്കുഴിയിൽ വാഴത്തോട്ടത്തിൽ വെള്ളം കയറിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story