Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസമസ്​ത ജില്ല ആസ്ഥാന...

സമസ്​ത ജില്ല ആസ്ഥാന മന്ദിര നിർമാണത്തിന്​ തുടക്കം

text_fields
bookmark_border
musttttttttttttttttttt തൊടുപുഴ: സമസ്ത കേരള ജംയ്യതുൽ ഉലമ ജില്ല ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം കുമ്പംകല്ലിൽ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി പൊതുസമ്മേളനം ഉദ്​ഘാടനം ചെയ്തു. സമസ്ത ആസ്ഥാനമന്ദിരം മലയോര മേഖലയായ ജില്ലയുടെ മത-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് വലിയ മുതൽക്കൂട്ടാണെന്ന്​ അദ്ദേഹം പറഞ്ഞു. സുൽഫുദ്ദീൻ തങ്ങൾ, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻ കുട്ടി മാസ്​റ്റർ, തൊടുപു​ഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, ദക്ഷിണകേരള ജംഇയ്യതുൽ ഉലമ ജില്ല ട്രഷറർ സൈദ് മുഹമ്മദ് മൗലവി അൽ ഖാസിമി, മുസ്​ലിം ലീഗ് ജില്ല സെകട്ടറി പി.എം അബ്ബാസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം.എ. കരിം കെ.ഇ മുഹമ്മദ് മുസ്​ലിയാർ, സാലിഹ് അൻവരി തുടങ്ങിയവർ സംസാരിച്ചു. കൺവിനർ എ.എച്ച്​ ഷാജഹാൻ മൗലവി സ്വാഗതവും പി.ഇ ഹുസൈൻ നന്ദിയും പറഞ്ഞു. ------------ ഫോട്ടോ: ​TDL DHAVACENTRE സമസ്ത കേരള ജംയ്യതുൽ ഉലമ ജില്ല ആസ്ഥാനമന്ദിര ശിലാസ്ഥാപനം കുമ്പംകല്ലിൽ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story