Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡിലേക്ക് വളർന്ന്​...

റോഡിലേക്ക് വളർന്ന്​ മുൾപടർപ്പുകൾ

text_fields
bookmark_border
റോഡിലേക്ക് വളർന്ന്​ മുൾപടർപ്പുകൾ
cancel
മുട്ടം: റോഡിലേക്ക് വളർന്നുനിൽക്കുന്ന മുൾപടർപ്പുകൾ യാത്രക്കാർക്ക്​ ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നു. തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിൽ പെരുമറ്റത്താണ് മുൾപടർപ്പുകളും കാടുംപടലും വളർന്ന് റോഡിലേക്ക് നിൽക്കുന്നത്. ബസുകളിലും മറ്റും സഞ്ചരിക്കുന്നവരുടെ മുഖത്തും ശരീരത്തിലും മുൾചെടികൾ വന്ന് അടിക്കുന്നുണ്ട്​. റോഡിന് വീതിയുള്ള പ്രദേശമാണ് ഇവിടമെങ്കിലും അരികുകളിൽ കാട്​ വളർന്നതിനാൽ വീതി ചുരുങ്ങി. മുൻകാലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളും മറ്റും ഇവ വെട്ടിമാറ്റുമായിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം ഇവ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വെട്ടാൻ സാധിക്കില്ല. -------------- tdl പെരുമറ്റത്തിന് സമീപം റോഡിലേക്ക് വളർന്ന മുൾപടർപ്പുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story