Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാസ്​റ്റേഴ്​സ്​...

മാസ്​റ്റേഴ്​സ്​ അത്‌ലറ്റിക് അസോ. സംസ്ഥാന കായികമേള

text_fields
bookmark_border
കട്ടപ്പന: മാസ്​റ്റേഴ്​സ്​ അത്‌ലറ്റിക് അസോ. സംസ്ഥാന കായിക​േമള 13, 14 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 14 ജില്ലകളിൽനിന്ന്​ 1200ഓളം താരങ്ങൾ മാറ്റുരക്കും. ദേശീയ മത്സരം 21 മുതൽ 25 വരെ ഹൈദരബാദിലാണ്​. ഇതിലേക്കുള്ള കായികതാരങ്ങളെ സംസ്ഥാന കായിക മേളയിൽനിന്നാണ് തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദേശീയ കായിക മേളയിൽ കേരളത്തെ മുൻനിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഇടുക്കിയിൽനിന്നുള്ള താരങ്ങളാണ്. ഇടുക്കി ജില്ല ടീം ഇത്തവണ സംസ്ഥാന കിരീടമാണ് ലഷ്യമിടുന്നതെന്ന്​ സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല പ്രസിഡൻറുമായ ജോയി ആനിതോട്ടം, ജില്ല സെക്രട്ടറി രഞ്ജിത് മാലിയിൽ എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story