Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:29 AM IST Updated On
date_range 6 Nov 2021 5:29 AM ISTയാത്രയയപ്പ് നല്‍കി
text_fieldsbookmark_border
അടിമാലി: തപാല്‍ വകുപ്പില്‍നിന്ന് വിരമിക്കുന്ന മുനിയറ അസി. പോസ്റ്റ് മാസ്റ്ററും ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് യൂനിയന്‍ ഇടുക്കി ഡിവിഷന്‍ പ്രസിഡൻറുമായ വി. ബേബിക്ക് യൂനിയൻെറ നേതൃത്വത്തില്‍ . ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് മുന്‍ സര്‍ക്കിള്‍ പ്രസിഡൻറ് കെ.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ഡിവിഷരനല്‍ വൈസ് പ്രസിഡൻറ് മനോജ് ജോസഫ് അധ്യക്ഷതവഹിച്ചു. എം.പി സതീശന്‍, മോഹനചന്ദ്രന്‍, ശ്രീജ, മഞ്ചു തുടങ്ങിയവര്‍ സംസാരിച്ചു. idl adi 4 yatra ചിത്രം: യാത്രയയപ്പ് ചടങ്ങിൽ ബേബിക്ക് ഉപഹാരം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
