Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്ദിരജ്യോതി പ്രയാണം

ഇന്ദിരജ്യോതി പ്രയാണം

text_fields
bookmark_border
ഇന്ദിരജ്യോതി പ്രയാണം
cancel
അടിമാലി: അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്​തു. പത്താംമൈലില്‍ നിന്നാരംഭിച്ച പ്രയാണം കുഞ്ചിത്തണ്ണിയില്‍ സമാപിച്ചു. ഇരുമ്പുപാലം മണ്ഡലം പ്രസിഡൻറ്​ ബേബി അഞ്ചേരി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ്​ ജോര്‍ജ്​ തോമസ് ജാഥാ ക്യാപ്റ്റനായാണ് ജ്യോതി പ്രയാണം നടന്നത്. പി.വി. സ്‌കറിയ, ബാബു പി.കുര്യാക്കോസ്, എം.എ. അന്‍സാരി, കെ. കൃഷ്​ണമൂർത്തി, പി.ആര്‍. സലികുമാര്‍, കെ.ഐ. ജീസസ്, ടി. സിദ്ദീഖ് തുടങ്ങിയവര്‍ പങ്കെടുത്തു. --------- idl adi 2 p1 ചിത്രം - റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story