Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുട്ടിക്കൊമ്പൻ...

കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞനിലയിൽ

text_fields
bookmark_border
കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞനിലയിൽ
cancel
അടിമാലി: മാമലകണ്ടത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിന്​ സമീപം കുട്ടിക്കൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ്​ സംഭവം. കൂട്ടമായെത്തിയ ആനകളിലൊന്നിനാണ് ഷോക്കേറ്റത്. കാട്ടാന കുത്തിമറിച്ചിട്ട മരം ഇലക്​ട്രിക് പോസ്​റ്റുകളിൽ വീണാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റത് എന്നാണ് പ്രാഥ്രമിക നിഗമനം. കുടിയേറ്റ, ആദിവാസി ഗ്രാമമായ മാമലകണ്ടം കാട്ടാനശല്യമുള്ള മേഖലയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story