Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാലിന്യം കുമിഞ്ഞ്​...

മാലിന്യം കുമിഞ്ഞ്​ തൂക്കുപാലം മാര്‍ക്കറ്റ്​

text_fields
bookmark_border
മാലിന്യം കുമിഞ്ഞ്​ തൂക്കുപാലം മാര്‍ക്കറ്റ്​
cancel
നെടുങ്കണ്ടം: തൂക്കുപാലം മാര്‍ക്കറ്റില്‍ മാലിന്യം മലപോലെ കുമിയുന്നു. ഒറ്റനോട്ടത്തിൽ മാര്‍ക്കറ്റോ ഡമ്പിങ്​ സ്‌റ്റേഷനോ എന്ന സംശയത്തിലാണ്​ നാട്ടുകാര്‍. മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ തൂക്കുപാലം മാര്‍ക്കറ്റാണിത്​. മാലിന്യം മലപോലെ കുമിഞ്ഞുകൂടി ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുകയാണ്. ഇത്്് മേഖലയിലെ വ്യാപാരികളെയും ഏറെ പ്രതിസന്ധിയിലാക്കി. കുടിയേറ്റകാലം മുതല്‍ ഹൈറേഞ്ചിലെ പ്രധാന മാര്‍ക്കറ്റാണ് തൂക്കുപാലം. ചന്ത ദിവസം ഹൈറേഞ്ചി​ൻെറ വിവിധ ഭാഗങ്ങളില്‍നിന്ന്​ ആയിരക്കണക്കിന് ആളുകളും വിവിധ ഉല്‍പന്നങ്ങളുമായി വ്യാപാരികളും ഇവിടെ എത്താറുണ്ട്​. ഉണക്ക മത്സ്യത്തി​ൻെറയും പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും അവശിഷ്​ടങ്ങള്‍ ദിവസവും കുമിഞ്ഞുകൂടുകയാണ്​. ------------ idl ndk തൂക്കുപാലം മാര്‍ക്കറ്റില്‍ കുമിഞ്ഞുകൂടിയ മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story