Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകല്ലാര്‍ സ്​കൂൾ റെഡി

കല്ലാര്‍ സ്​കൂൾ റെഡി

text_fields
bookmark_border
കല്ലാര്‍ സ്​കൂൾ റെഡി
cancel
നെടുങ്കണ്ടം: രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന കല്ലാര്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ കുട്ടികളെ വരവേല്‍ക്കാന്‍ ഒരുക്കം പൂർത്തിയായി. കുട്ടികളെ സ്വാഗതം ചെയ്യുന്നവ ബാനറും വര്‍ണ ബലൂണുകളാല്‍ ക്ലാസ്​ മുറികളും ഒരുങ്ങിക്കഴിഞ്ഞു. അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറങ്ങിയാണ്​ ഒരുക്കം നടത്തിയത്​. കുട്ടികളെ വാദ്യഘോഷങ്ങളോടെ വരവേല്‍ക്കും. സ്‌കൂളിലെ മൊത്തം കുട്ടികളില്‍ 25 ശതമാനം മാത്രമാവും ഇന്ന് എത്തുക. ഒരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സ്‌കൂളിലെത്താനാണ്​ നിർദേശം. അടുത്ത രണ്ടാഴ്ചത്തേക്ക് ഉച്ചവരെ മാത്രമേ ക്ലാസ് ഉണ്ടായിരിക്കുകയുള്ളൂ. ബയോ ബബിള്‍ പ്രകാരം ക്ലാസ് മുറികള്‍ ക്രമീകരിക്കുന്നതിനാല്‍ ആശങ്കക്ക് ഒരുഅടിസ്ഥാനവുമില്ലന്ന് ഹെഡ്മിസ്ട്രസ് സല്‍മ അറിയിച്ചു. --------- idl ndk കല്ലാര്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപകരും രക്ഷിതാക്കളും ചേർന്ന്​ അവസാനവട്ട ഒരുക്കം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story