Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലതല പ്രവേശനോത്സവം...

ജില്ലതല പ്രവേശനോത്സവം കട്ടപ്പനയിൽ

text_fields
bookmark_border
കട്ടപ്പന: ജില്ലതല സ്​കൂൾ പ്രവേശനോത്സവം കട്ടപ്പന ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപഴ്‌സൻ ബീന ജോബി അധ്യക്ഷതവഹിക്കും. ജില്ല വിദ്യാഭ്യാസ ഉപഡയറക്​ടർ വി.എ. ശശീന്ദ്രവ്യാസ് സന്ദേശം നൽകും. ത്രിതല പഞ്ചായത്ത്​ പ്രതിനിധികൾ, സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story