Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ
cancel
മറയൂര്‍: സ്കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് വില്‍പന നടത്താൻ എത്തിച്ച കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ മറയൂര്‍ മേലാടി സ്വദേശി മഹാരാജ (24) അറസ്​റ്റിലായി. രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ സൂക്ഷിച്ച 500 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് മുമ്പും ഇയാൾ അറസ്​റ്റിലായിട്ടുണ്ട്​. മറയൂര്‍ ടൗണിലെ മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും പ്രതിയാണ്. മറയൂര്‍ സി.ഐ പി.ടി. ബിജോയ്, എസ്.ഐ അജിത്​, എ.എസ്.ഐ ഷാജഹാന്‍, സീനിയര്‍ ഓഫിസര്‍ അനില്‍ ടി.ടി, കവിത, സജുസണ്‍ എന്നിവരുടെ നേതൃത്വത്തിലാണ്​ അറസ്​റ്റ്​ ചെയ്​തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story