Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
മൂലമറ്റം: മൂലമറ്റം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂളിൽ നോൺ വെക്കേഷനൽ ടീച്ചർ (കെമിസ്ട്രി സീനിയർ) തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം ഇന്ന്​ രാവിലെ 11ന് സ്കൂൾ ഓഫിസിൽ. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഓഫിസിൽ ഹാജരാകണമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story