Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:29 AM IST Updated On
date_range 30 Oct 2021 5:29 AM ISTപള്ളി കുത്തിത്തുറന്ന േമാഷ്ടാവ് അറസ്റ്റിൽ
text_fieldsbookmark_border
അടിമാലി: അടിമാലി സൻെറ് േജാർജ് യാക്കോബായ പള്ളി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റ്. അടിമാലി രാജീവ് ഗാന്ധി കോളനിയിൽ കല്ലുവെട്ടത്ത് വീട്ടിൽ സാജുവിനെയാണ് (45) അടിമാലി െപാലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിൽനിന്ന് മോഷ്ടിച്ച 2000 രൂപയിൽ 1036 രൂപ െപാലീസ് കണ്ടെത്തി. --------- Idl adi 4 teft ചിത്രം - സാജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
