Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുട്ടത്തെ അശാസ്​ത്രീയ...

മുട്ടത്തെ അശാസ്​ത്രീയ പാർക്കിങ്​ തുടരുന്നു

text_fields
bookmark_border
മുട്ടം: മുട്ടം ടൗണിൽ ബസിൽ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് സീബ്രാലൈനിൽ. പൊലീസുകാർ, ബസ് സ്​റ്റോപ്പിലേക്ക് കയറ്റിനിർത്താൻ ആവശ്യപ്പെട്ടാലും ഡ്രൈവർമാർ അനുസരിക്കാറില്ല. ഇതുമൂലം കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്നു. കൂടാതെ കവലക്ക് സമീപം ബസ് നിർത്തുന്നതുമൂലം ടൗണിൽ ഗതാഗതക്കുരുക്കും രൂപപ്പെടാറുണ്ട്. മുട്ടം ടൗണിലെ അശാസ്ത്രീയ പാർക്കിങ്ങും ബസ് സ്​റ്റോപ്പുകളും മാറ്റിസ്ഥാപിക്കണമെന്ന് ലീഗൽ സർവിസസ് അതോറിറ്റിയുടെ നിർദേശം ഉണ്ടെങ്കിലും നടപടിമാത്രം ആയിട്ടില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നാലുവർഷം മുമ്പാണ് ലീഗൽ സർവിസസ് അതോറിറ്റി നിർദേശം സമർപ്പിച്ചത്. ഇതിനായി വിവിധ വകുപ്പുകൾ ഏകോപിച്ച് യോഗം ചേർന്നിരുന്നു. ------- tdl mltm റോഡ് മുറിച്ചുകടക്കാൻ വരച്ച സീബ്രാലൈനിൽ നിർത്തിയ ബസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story