Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്ദിര ജ്യോതി പ്രയാണം

ഇന്ദിര ജ്യോതി പ്രയാണം

text_fields
bookmark_border
കട്ടപ്പന: ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31ന് കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡൻറ്​ മനോജ് മുരളി അറിയിച്ചു. രാവിലെ ഒമ്പതിന് കാഞ്ചിയാർ ലബ്ബക്കടയിൽനിന്നാരംഭിക്കുന്ന ജ്യോതിപ്രയാണം എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് മുരിക്കാശ്ശേരിയിൽ ജ്യോതി സമാപനവും ഇന്ദിരാജി സ്മൃതിസംഗമവും ഡി.സി.സി പ്രസിഡൻറ്​ സി.പി. മാത്യു ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story