Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡിലേക്ക് വളർന്ന...

റോഡിലേക്ക് വളർന്ന കാട്​ വെട്ടിമാറ്റി

text_fields
bookmark_border
റോഡിലേക്ക് വളർന്ന കാട്​ വെട്ടിമാറ്റി
cancel
മുട്ടം: പെരുമറ്റം ഹില്ലി അക്വാ ഫാക്ടറിക്ക് സമീപത്തെ പാലത്തിലേക്ക് വളർന്ന കാട്​ മോ​േട്ടാർ വാഹന വകുപ്പ് എൻഫോഴ്സ്മൻെറ് ആർ.ടി.ഒ പി.ഒ. നസീറി​ൻെറ നേതൃത്വത്തിൽ വെട്ടിനീക്കി. ഇത്​ വാഹനയാത്രികർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്​ടിച്ചിരുന്നു. വീതികുറഞ്ഞ പാലത്തിൽ പുല്ലുകൂടി വളർന്നതോടെ റോഡി​ൻെറ വീതിയിലും കുറവ് വന്നിരുന്നു. ------------ tdl mltm2 റോഡിലേക്ക് വളർന്ന കാട്​ മോ​േട്ടാർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ വെട്ടിമാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story