Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക്ഷീരകർഷകർക്ക്​...

ക്ഷീരകർഷകർക്ക്​ ഇൻസെൻറിവ്​ വിതരണം നാളെ

text_fields
bookmark_border
ക്ഷീരകർഷകർക്ക്​ ഇൻസൻെറിവ്​ വിതരണം നാളെ ചെറുതോണി: ക്ഷീരകർഷകർക്ക്​ ഇന്‍സൻെറിവ് വിതരണം ജില്ലതല ഉദ്ഘാടനം 30ന് ഉച്ചക്ക്​ രണ്ടിന് നെറ്റിത്തൊഴു സൻെറ്​ ഇസിദോര്‍ പാരിഷ്ഹാളില്‍ നടത്തും. ജലവിഭവ മന്ത്രി റോഷി അഗസ്​റ്റ്യ​ൻ അധ്യക്ഷതവഹിക്കും. മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story