Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുളമാവ് ഡാം ഹംപ്​...

കുളമാവ് ഡാം ഹംപ്​ അശാസ്ത്രീയമെന്ന്​

text_fields
bookmark_border
കുളമാവ് ഡാം  ഹംപ്​ അശാസ്ത്രീയമെന്ന്​
cancel
മൂലമറ്റം: കുളമാവ് ഡാമിന്​ മുകളിൽ പണിതിരിക്കുന്ന ഹംപ്​ അശാസ്​ത്രീയമെന്ന് വ്യാപക പരാതി. സി.സി.ടി.വി കാമറയുടെ കേബിൾ മറുവശത്തേക്ക്‌ എത്തിക്കാനും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും വേണ്ടിയാണ് ഹംപ്​ നിർമിച്ചത്. പാലത്തിലേക്ക് കടക്കുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ഇരുവശത്തും പണിതിരിക്കുന്ന ഹംപിന് പുറമെയാണ് പാലത്തിലും ഹംപ്​ പണിതത്. പാലത്തിന് മുമ്പ്​ ഹംപ്​ ഉള്ളതിനാൽ എത്തുന്ന വാഹനങ്ങൾ വേഗം കുറച്ചാണ് എത്തുന്നത്. ശേഷം പാലത്തിൽ ഹംപി​ൻെറ ആവശ്യമുള്ളതല്ല. കൂടാതെ, ഇവിടേക്കെത്തുന്ന വാഹനങ്ങ​െളയും മറ്റും നിരീക്ഷിക്കാൻ പൊലീസ് ഔട്ട് പോസ്​റ്റും ഉണ്ട്. ---------------- tdl mltm കുളമാവ് പാലത്തിലെ ഹംപ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story