Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക മാർച്ച്

കർഷക മാർച്ച്

text_fields
bookmark_border
കർഷക മാർച്ച്
cancel
കട്ടപ്പന: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്​ഷായുടെയും കോലവും കത്തിച്ചു. ഡൽഹിയിലെ കർഷക സമരം ഒത്തുതീർപ്പാക്കുക, കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്ര മന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഇടുക്കി കവലയിൽനിന്ന്​ ആരംഭിച്ച മാർച്ച് ഗാന്ധി സ്ക്വയറിൽ സമാപിച്ചു. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻറ്​ മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story