Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
അടിമാലി: ഇരുമ്പുപാലം ഗവ.എല്‍.പി സ്‌കൂളില്‍ ഒരു ജൂനിയര്‍ അറബി അധ്യാപക​ൻെറ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്​ടോബർ 29ന്​ രാവിലെ 10.30 ന് ഓഫിസില്‍ അഭിമുഖത്തിന്​ ഹാജരാകണം. അടിമാലി ഗവ.ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലിക നടത്തുന്നു. 29ന്​ രാവിലെ 10.30 ന് ഒാഫിസില്‍ അഭിമുഖം നടത്തും. ഉദ്യോഗാർഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story