Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്‌പോട്ട്്് അഡ്മിഷന്‍

സ്‌പോട്ട്്് അഡ്മിഷന്‍

text_fields
bookmark_border
നെടുങ്കണ്ടം: ഗവ. പോളിടെക്‌നിക് കോളജില്‍ 2021-22 അധ്യയനവര്‍ഷത്തേക്കുള്ള കമ്പ്യൂട്ടര്‍ എൻജിനീയറിങ്​, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എൻജിനീയറിങ്​, ഇലക്ട്രോണിക്​സ്​എൻജിനീയറിങ​്​ എന്നീ ഡി​േപ്ലാമ കോഴ്‌സിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട്​ അഡ്മിഷനിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ സമയത്ത് സമർപ്പിച്ച മുഴുവന്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 11ന് മുമ്പ്​ പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷാകര്‍ത്താവിനൊപ്പം എത്തണമെന്ന്്് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്്്: 9847347487, 9895557707, 04868 234082.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story