Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:31 AM IST Updated On
date_range 27 Oct 2021 5:31 AM ISTആദിവാസികളുടെ മറവിൽ ഏലം കൃഷി; മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
അടിമാലി: ആദിവാസികളെ മറയാക്കി വനഭൂമിയിലടക്കം ഏലകൃഷി നടത്തിയ സംഭവത്തിൽ മൂന്നുപേരെ വനപാലകർ അറസ്റ്റ് െചയ്തു. കൊന്നത്തടി കമ്പിളിക്കണ്ടം സ്വദേശികളായ പൗേലാസ് (52), രതീഷ് (38), ആയിരമേക്കർ സ്വദേശി അശോകൻ (48) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷ്, മച്ചിപ്ലാവ് െഡപ്യൂട്ടി റേഞ്ചർ ബിനോജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് വാഹനങ്ങളും പിടികൂടി. മച്ചിപ്ലാവ് കുടി, കൃതിരയള കുടി എന്നിവിടങ്ങളിലാണ് ഇവർ അനധികൃതമായി ഏലം കൃഷിയിറക്കിയിരുന്നത്. idl adi 5 arest ചിത്രം - ആദിവാസികളുടെ മറവിൽ ഏലകൃഷി നടത്തിയ സംഭവത്തിൽ അറസ്റ്റിലായവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
