Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഫ്ലാറ്റ്​ സമുച്ചയത്തിൽ...

ഫ്ലാറ്റ്​ സമുച്ചയത്തിൽ തീപിടിത്തം

text_fields
bookmark_border
ഫ്ലാറ്റ്​ സമുച്ചയത്തിൽ തീപിടിത്തം
cancel
അടിമാലി: മച്ചിപ്ലാവ് . ഞായറാഴ്​ച അർധരാത്രിയോടെ കുഴിവേലില്‍ ആല്‍ബിന്‍ മൻെറസി​ൻെറ 207ാം നമ്പര്‍ ഫ്ലാറ്റിനാണ്​ തീപിടിച്ചത്​. ഫയര്‍ഫോഴ്‌സും സമീപവാസികളും ചേര്‍ന്ന്​ അണച്ചു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. സംഭവസമയം ആല്‍ബിന്‍, ഭാര്യ ജോസ്മി എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. ഷോർട്ട് സര്‍ക്യൂട്ടാണ് കാരണം. കിടപ്പുമുറിയില്‍ പുക നിറയുകയും ആല്‍ബിനും ഭാര്യക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്​തപ്പോഴാണ്​ ഇരുവരും ഉണര്‍ന്നത്. വേഗം പുറത്തിറങ്ങി സമീപവാസികളെ വിവരമറിയിച്ചു. ഇതിനിടെ തീ ആളിക്കത്തി പുക ഉയർന്നത്​ മറ്റ്​ ഫ്ലാറ്റുകളിലെ താമസക്കാരെയും ആശങ്കയിലാക്കി. സംസ്ഥാന സര്‍ക്കാറി​ൻെറ പ്രഥമ ഫ്ലാറ്റ് സമുച്ചയമാണ് ഇത്. ഭവനരഹിതരാണ് ഇതിലെ ഗുണഭോക്താക്കളെല്ലാം. പല വീടുകളും അപകടാവസ്ഥയിലും വാസയോഗ്യമല്ലാത്തതുമായതിനാൽ താമസക്കാര്‍ ഒഴിഞ്ഞുപോകുന്നുണ്ട്. 400 ചതുരശ്രയടി വിസ്​തീർണമുള്ള വീടുകളാണ് ഫ്ലാറ്റിലുള്ളത്. idl adi 1 flat ചിത്രം - കത്തിയ ഫ്ലാറ്റ് സമുച്ചയത്തിലെ മുറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story