Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകലക്ടറേറ്റ്​ മാർച്ച്​...

കലക്ടറേറ്റ്​ മാർച്ച്​ നടത്തും

text_fields
bookmark_border
കട്ടപ്പന: തേയിലത്തോട്ടങ്ങൾ തുറക്കണമെന്നും വീടില്ലാത്ത തോട്ടം തൊഴിലാളിക്ക് വീട് നൽകണമെന്നും ആവിശ്യപ്പെട്ട് പ്ലാ​േൻറഷൻ മസൂർ ഫെഡറേഷൻ (ബി.എം.എസ്) 27ന് കലക്ടറേറ്റിലേക്ക് മാർച്ച്​ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്യും. ടീ എസ്​റ്റേറ്റ് മസ്ദൂർ സംഘം ജില്ല പ്രസിഡൻറ്​ ബി. വിജയൻ, ജനറൽ സെക്രട്ടറി പി. മോഹനൻ, മേഖല പ്രസിഡൻറ്​ പി.പി. ഷാജി, സെക്രട്ടറി കെ.എസ്. സിനീഷ്കുമാർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story