Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊക്കമില്ലായ്​മയാണ്​ ഈ...

പൊക്കമില്ലായ്​മയാണ്​ ഈ പാലത്തി‍െൻറ പ്രശ്നം

text_fields
bookmark_border
പൊക്കമില്ലായ്​മയാണ്​ ഈ പാലത്തി‍െൻറ പ്രശ്നം
cancel
പൊക്കമില്ലായ്​മയാണ്​ ഈ പാലത്തി‍ൻെറ പ്രശ്നം മുട്ടം: പൊക്കമില്ലായ്​മയാണ്​ ഊരക്കുന്ന് പാലത്തി‍ൻെറ പ്രധാന പ്രശ്നം. ശക്തമായ മഴപെയ്താൽ പാലം കവിഞ്ഞ് വെള്ളം ഒഴുകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യും. മഴവെള്ളപ്പാച്ചിലിൽ ചപ്പും ചവറും അടിഞ്ഞുകൂടി തോട് മാലിന്യക്കൂമ്പാരമാകുന്നു. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. സമീപത്തെ പറമ്പുകളിൽ ഉൾ​െപ്പടെ വെള്ളം കയറാറുണ്ട്. കഴിഞ്ഞദിവസത്തെ മഴയിലും ഇത്തരത്തിൽ വെള്ളം പാലം കവിഞ്ഞ് ഒഴുകി ഗതാഗതം തടസ്സപ്പെട്ടു. പഴയമറ്റം- കുരിശുപള്ളി വഴിയിൽ ഊരക്കുന്ന് പള്ളിക്ക് സമീപമാണ് പാലം. പഴയപാലം പൊളിച്ച് പുതിയത്​ പണിതത്​ ഉയരംകുറച്ചാണ്. tdl mltm ഊരക്കുന്ന് പള്ളിക്ക് സമീപത്തെ ഉയരംകുറഞ്ഞ പാലത്തിൽ വന്നടിഞ്ഞ ചപ്പുചവറുകൾ നീക്കംചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story