Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുണ്ടള അണക്കെട്ടിന്​​...

കുണ്ടള അണക്കെട്ടിന്​​ സമീപം പത്തോളം കടകളിൽ മോഷണം

text_fields
bookmark_border
കുണ്ടള അണക്കെട്ടിന്​​ സമീപം പത്തോളം കടകളിൽ മോഷണം
cancel
മൂന്നാർ: കുണ്ടള അണക്കെട്ടിന് സമീപം പത്തോളം കടകളിൽ മോഷണം. തിങ്കളാഴ്ച രാവിലെ എത്തിയ കടയുടമകളാണ് മോഷണം കണ്ടെത്തിയത്. താൽക്കാലികമായി കെട്ടിയ കടകളുടെ മറപൊളിച്ചാണ് കള്ളൻ കയറിയത്​. അധികം പണം കടകളിൽ ​െവച്ചിരുന്നില്ലെങ്കിലും ഉണ്ടായിരുന്ന മുഴുവൻ പണവും അപഹരിച്ചിട്ടുണ്ട്. എല്ലാ കടകളിൽനിന്നും ആറായിരത്തോളം രൂപ നഷ്​ടപ്പെട്ടു. ആറുമാസം മുമ്പും ഇതേ കടകളിൽ മോഷണം നടന്നിരുന്നു. അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. എക്കോപോയൻറിലെ കടകളിലും മോഷ്​ടാക്കൾ കയറിയിട്ടുണ്ടെന്ന്​ വ്യാപാരികൾ പറയുന്നു. എന്നാൽ, മോഷണം സംബന്ധിച്ച് ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് മൂന്നാർ എസ്​.എച്ച്​.ഒ കെ.പി. മനേഷ് പറഞ്ഞു. -------------- ചിത്രം 1 കുണ്ടള അണക്കെട്ടിന് സമീപം മോഷണം നടന്ന കടകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story