Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊലീസ് ജീപ്പ് മറിഞ്ഞു

പൊലീസ് ജീപ്പ് മറിഞ്ഞു

text_fields
bookmark_border
പൊലീസ് ജീപ്പ് മറിഞ്ഞു
cancel
മുണ്ടക്കയം ഈസ്​റ്റ്​: ദേശീയപാതയിൽ മരുതുംമൂടിന് സമീപം പൊലീസ് ജീപ്പ് നീന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ പ്രളയദുരിതമേഖലയിൽ സേവനത്തിന്​ എത്തിയ കുമളി പൊലീസ് സ്​റ്റേഷനിലെ ജീപ്പാണ്​ മറിഞ്ഞത്. --------- KTL WBLAccident മരുതുംമൂട്ടിൽ പൊലീസ്​ ജീപ്പ്​ മറിഞ്ഞപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story