Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:32 AM IST Updated On
date_range 25 Oct 2021 5:32 AM ISTറോഡിലെ കുഴിയിൽ അപകടം പതിവ്
text_fieldsbookmark_border
കുടയത്തൂർ: അന്ധവിദ്യാലയത്തിന് സമീപം റോഡിലെ കുഴി അപകടത്തിനിടയാക്കുന്നു. നേർരേഖയിലെ ഈ റോഡിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴിയുടെ അടുത്തെത്തുമ്പോഴാണ് ശ്രദ്ധിക്കുന്നത്. കുഴിയിൽ ചാടാതെ വെട്ടിച്ചുമാറ്റുന്നത് അപകടത്തിനു കാരണമാക്കുന്നുണ്ട്. കുഴിയിൽവീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. ഒട്ടേറെ അപകടങ്ങളാണ് ഇവിടെ പ്രതിദിനം ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story