Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുരിതബാധിതര്‍ക്ക്...

ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ച്​ എസ്.ഡി.പി.ഐ

text_fields
bookmark_border
നെടുങ്കണ്ടം: കൂട്ടിക്കല്‍, മുണ്ടക്കയം, കൊക്കയാര്‍ എന്നീ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും സകലതും നഷ്​ടപ്പെട്ട സഹജീവികള്‍ക്ക് സഹായമെത്തിച്ച്​ എസ്​.ഡി.പി.ഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി. പലചരക്ക്, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചുനൽകുകയും വെള്ളം കയറിയ വീടുകളും കിണറുകളും ശുചീകരിക്കുകയും കേടുപാടുകള്‍ സംഭവിച്ച വയറിങ്, പ്ലംബിങ് അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. ഇടുക്കി ജില്ല പ്രസിഡൻറ്​ അബ്​ദുൽ മജീദ്, ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡൻറ്​ സിറാജ് മുണ്ടിയെരുമ, മണ്ഡലം സെക്രട്ടറി നജീബ് സന്യാസിയോട, വൈസ് പ്രസിഡൻറ്​ അജ്മല്‍ഖാന്‍, സെക്രട്ടറി അര്‍ഷദ് രാമക്കല്‍മേട്, ട്രഷര്‍ നിസാം മുണ്ടിയെരുമ, നൗഷാദ് മൗലവി തുടങ്ങിയ ഭാരവാഹികള്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story