Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരണ്ടാംമൈല്‍ ജങ്​​ഷനിൽ...

രണ്ടാംമൈല്‍ ജങ്​​ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണം

text_fields
bookmark_border
അടിമാലി: പള്ളിവാസല്‍ പഞ്ചായത്തിലെ രണ്ടാംമൈല്‍ ജങ്​ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാൻ ഇടപെടല്‍ വേണമെന്നാവശ്യം. മൂന്നാര്‍ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ-കെ. എസ്.ആര്‍.ടി.സി ബസുകൾ കല്ലാര്‍ വഴി അടിമാലിക്കും ആനച്ചാല്‍ ഇരുട്ടുകാനം വഴി അടിമാലിക്കും തിരിയുന്ന ജങ്ഷനാണിത്​. വിനോദസഞ്ചാരികളും മറ്റ് ദീര്‍ഘദൂര യാത്രികരുമടക്കം രണ്ടാംമൈല്‍ ജങ്​ഷനില്‍ ബസ് കാത്ത് നില്‍ക്കാറുണ്ട്. ജങ​്​ഷനിൽ നിലവില്‍ വാഹന യാത്രികര്‍ക്കുള്ള വിശ്രമത്തിനും മറ്റുമായി പിങ്ക് കഫെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് സമീപത്തായി ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം കൂടി ഒരുങ്ങിയാല്‍ കൂടുതല്‍ സഹായകരമാകും. -------------- idl adi 3 adm ചിത്രം: രണ്ടാംമൈല്‍ ജങ്​ഷൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story