Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅനധികൃത കാര്‍ ഷെഡ്...

അനധികൃത കാര്‍ ഷെഡ് നിര്‍മിച്ചതായി പരാതി

text_fields
bookmark_border
അനധികൃത കാര്‍ ഷെഡ് നിര്‍മിച്ചതായി പരാതി
cancel
നെടുങ്കണ്ടം: ടൗണിലെ റവന്യൂ ഭൂമിയില്‍ അനധികൃതമായി കാര്‍ ഷെഡ് കെട്ടി ഭൂമി കൈ​യേറിയതായി പരാതി. നെടുങ്കണ്ടം കിഴക്കേ കവലയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ റോഡില്‍ സബ് ട്രഷറിക്കും പൊലീസ് സ്‌റ്റേഷനും എതിര്‍വശത്തായാണ് ഭൂമി കൈവശപ്പെടുത്തി ഷെഡ് നിര്‍മിച്ചിരിക്കുന്നത്. സഹകരണ ധനകാര്യ സ്ഥാപനത്തി‍ൻെറ വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. ഭരണസ്വാധീനം ഉപയോഗിച്ചാണ് കൈയേറ്റമെന്നും പറയപ്പെടുന്നു. ---------------- idl ndk റവന്യൂ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച കാര്‍ ഷെഡ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story