Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൗത്ത്...

സൗത്ത് ശല്യാംപാറ-പച്ചോളിപ്പടി കല്ലുറോഡ് തകർന്നു

text_fields
bookmark_border
സൗത്ത് ശല്യാംപാറ-പച്ചോളിപ്പടി കല്ലുറോഡ് തകർന്നു
cancel
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ സൗത്ത് ശല്യാംപാറ-പച്ചോളിപ്പടി കല്ല്​ റോഡ്​ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. റോഡ് തകര്‍ന്നിട്ട് നാളുകളായെങ്കിലും നിര്‍മാണ കാര്യത്തില്‍ നടപടി ഉണ്ടായിട്ടില്ല. കുണ്ടുംകുഴിയുമായ റോഡിലൂടെ വാഹനയാത്ര ദുഷ്‌കരമാണ്​. ഇനിയും നിര്‍മാണജോലി വൈകിയാല്‍ തകര്‍ച്ച പൂര്‍ണമാകും. മുമ്പ് ഗ്രാമീണറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിരു​െന്നന്ന് പ്രദേശവാസികള്‍ പറയുന്നു. മഴക്കാലം കൂടിയായതോടെ റോഡ്​ പൂർണമായി തകർന്നിരിക്കുകയാണ്​. idl adi 2 road ചിത്രം: തകർന്ന സൗത്ത് ശല്യാംപാറ-പച്ചോളിപ്പടി കല്ല്​ റോഡ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story