Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാകേഷിന് ചികിത്സ സഹായം...

രാകേഷിന് ചികിത്സ സഹായം കൈമാറി

text_fields
bookmark_border
രാകേഷിന് ചികിത്സ സഹായം കൈമാറി
cancel
കുമളി: ഇരുവൃക്കയും തകരാറിലായി ചികിത്സയിൽ കഴിയുന്ന വാളാർഡി പുത്തൻവീട്ടിൽ രാകേഷിനുവേണ്ടി, ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു രാകേഷി​ൻെറ ഭാര്യ ഉഷക്ക് കൈമാറി. കേരള പ്ലാ​േൻറഷൻ വർക്കേഴ്സ് യൂനിയൻ ഓഫിസിൽ നടന്ന ചടങ്ങിലാണ് കൈമാറിയത്. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം. ഉദയസൂര്യൻ, ഷാജി പൈനാടത്ത്, അഡ്വ. സിറിയക് തോമസ്, പി.ആർ. അയ്യപ്പൻ, പി. നളിനാക്ഷൻ, കെ.എ. സിദ്ദീഖ്, ഷാജി കുരിശുംമൂട്, കെ. ഗോപി, കെ. ഉദയകുമാർ, നെജീബ് തേക്കിൻകാട്ടിൽ എന്നിവർ സംബന്ധിച്ചു. നിരവധി കോവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കാനും സംസ്കരിക്കാനും നേതൃത്വം നൽകിയ പ്രവർത്തകരെ ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു ആദരിച്ചു. .......... cap: ചികിത്സ ധനസഹായം സി.പി. മാത്യു കൈമാറുന്നു .......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story