Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്ധനവിലയില്‍ നട്ടം...

ഇന്ധനവിലയില്‍ നട്ടം തിരിഞ്ഞ് ഓട്ടോ തൊഴിലാളികള്‍

text_fields
bookmark_border
ഇന്ധനവിലയില്‍ നട്ടം തിരിഞ്ഞ് ഓട്ടോ തൊഴിലാളികള്‍
cancel
അടിമാലി: ഇന്ധന വിലവര്‍ധനയില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ചിലെ ഓട്ടോ തൊഴിലാളികള്‍. ദിവസവും വില വര്‍ധിക്കുന്നത് തങ്ങളുടെ കുടുംബ ബജറ്റ്​ തെറ്റിക്കുന്നുവെന്നാണ് ഇവർ പറയുന്നത്​. ലോക്​ഡൗണിനുശേഷം ഓട്ടം കുറഞ്ഞതിനൊപ്പം ഇന്ധന വിലവര്‍ധന കൂടിയായപ്പോള്‍ ഇവർക്ക്​ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണ്​. ടാക്‌സി, സ്വകാര്യ ബസ് മേഖലകളില്‍ തൊഴിലെടുക്കുന്നവരെയും ഇത്​ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോവിഡ് തുടക്കം മുതല്‍ വരുമാനത്തിൽ കുറവുണ്ടെന്നിരിക്കെ ഇന്ധനത്തിനായി വരുന്ന അധിക ചെലവ് കൂടിയാകുമ്പോള്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന ആശങ്കയിലാണ്​ വാഹന ഉടമകളും തൊഴിലാളികളും. idl adi 3 auto ചിത്രം: അടിമാലിയില്‍നിന്നുള്ള ചിത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story