Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതാലൂക്ക് സമ്മേളനം

താലൂക്ക് സമ്മേളനം

text_fields
bookmark_border
കട്ടപ്പന: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കട്ടപ്പന ജില്ല പ്രസിഡൻറ്​ എം.എ. അഗസ്​റ്റിൻ ഉദ്ഘാടനം ചെയ്​തു. നിർമാണ സാമഗ്രികളുടെ വില അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ നിർമാണ മേഖല സ്തംഭനാവസ്ഥയിലാ​െണന്ന് സമ്മേളനം വിലയിരുത്തി. സാബു ജോസഫ് വേങ്ങവേലി അധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യു, ജോളി ജോസഫ്, എം.കെ. ഷാജഹാൻ, കെ.പി. അബ്​ദുൽകരീം, കെ.എ. ചെറിയാൻ, വി.കെ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story