Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹോട്ടലിൽനിന്ന്​...

ഹോട്ടലിൽനിന്ന്​ പണിയായുധങ്ങൾ കവർന്നു

text_fields
bookmark_border
തൊടുപുഴ: കെ.എസ്​.ആർ.ടി.സി ജങ്​ഷന്​ സമീപം നവീകരണ ജോലികൾ നടന്നുവരുന്ന ഹോട്ടലിൽനിന്ന്​ പണിയായുധങ്ങൾ മോഷണംപോയി. പട്ടയംകവല കുഴിമുള്ളിൽ അജ്​മലി​ൻെറ ഇലക്​ട്രിക്​ വയറുകൾ, വെൽഡിങ്​ കേബിൾ, രണ്ട്​ ഡ്രില്ലിങ്​ മെഷീൻ എന്നിവയാണ്​ നഷ്​ടപ്പെട്ടത്​. ഇവക്ക്​ 30,000 രൂപയിലധികം വിലവരും. തൊടുപുഴ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story