Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമദ്യലഹരിയിൽ പിതാവ്...

മദ്യലഹരിയിൽ പിതാവ് മക്കളെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
കുമളി: മദ്യലഹരിയിൽ പിതാവ് മക്കളെ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. ആനവിലാസം പളനിക്കാവിലാണ് സംഭവം. തോട്ടം തൊഴിലാളിയായ പിതാവ് മദ്യലഹരിയിലെത്തി വഴക്ക് ഉണ്ടാക്കിയതിനിടെ മക്കൾക്കുനേരെ കത്തിയെടുത്ത് വീശുകയായിരുന്നു. കൈക്കും കാലിനും പരിക്കേറ്റ മകനെയും മകളെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്​ധ ചികിത്സക്കായി തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story