Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേരളത്തിലേക്ക് കടത്താൻ...

കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച ലക്ഷങ്ങളുടെ പുകയില ഉൽപന്നം പിടികൂടി

text_fields
bookmark_border
കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച ലക്ഷങ്ങളുടെ പുകയില ഉൽപന്നം പിടികൂടി
cancel
കുമളി: കേരളത്തിലേക്ക് കടത്താനായി വീടിനുപിന്നിലെ തൊഴുത്തിൽ സൂക്ഷിച്ച ലക്ഷങ്ങളുടെ പുകയില ഉൽപന്നം കമ്പം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കമ്പം, മണികെട്ടി ആലമരം തെരുവിൽ ജബ്ബാർ അലിയെ (39) അറസ്​റ്റ്​ ചെയ്തു. തമിഴ്നാട്ടിൽ നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങളാണ് കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്നത്. 53 ചാക്കുകളിലായി എട്ട്​ ലക്ഷത്തിലധികം രൂപ വിലവരുന്നതാണ്​ ഈ ഉൽപന്നങ്ങൾ. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെത്തിച്ചാണ് പതിവായി ഇത്തരം ഉൽപന്നങ്ങൾ വിറ്റിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഉത്തമപാളയം കോടതി റിമാൻഡ്​ ചെയ്തു. ........ Cap: കമ്പം പൊലീസ് പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങളും അറസ്​റ്റിലായ പ്രതിയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story