Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി
cancel
കട്ടപ്പന: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല ഹെഡ് ലോഡ് ആൻഡ്​​ ജനറൽ മസ്ദൂർ സംഘത്തി​ൻെറ നേതൃത്വത്തിൽ കട്ടപ്പന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്​ മുന്നിൽ . ജനറൽ സെക്രട്ടറി ബി.വി. ജയൻ ഉദ്ഘാടനം ചെയ്​തു. ബി.എം.എസ് മേഖല പ്രസിഡൻറ്​ പി.പി. ഷാജി അധ്യക്ഷതവഹിച്ചു. സിനീഷ് കുമാർ, കെ.ആർ. രാജൻ, കെ.സി. ബിനോയ്, കെ.ആർ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ. ജില്ല ഹെഡ് ലോഡ് ആൻഡ്​​ ജനറൽ മസ്ദൂർ സംഘത്തി​ൻെറ നേതൃത്വത്തിൽ കട്ടപ്പന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്​ മുന്നിൽ നടത്തിയ ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story