Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅർബുദ, ഹൃദ്രോഗ നിർണയ...

അർബുദ, ഹൃദ്രോഗ നിർണയ ക്യാമ്പ്

text_fields
bookmark_border
മൂന്നാർ: ഇൻറഗ്രൽ സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ സൊസൈറ്റിയും ടാറ്റാ ഹൈറേഞ്ച് ഹോസ്​പിറ്റലും സംയുക്തമായി സൗജന്യ നടത്തി. ഹൃദ്രോഗ നിർണയ ക്യാമ്പിൽനിന്നും അടിയന്തരമായി ചികിത്സലഭിക്കേണ്ട നാല് പേരെ കണ്ടെത്തി. ഒരാളെ അടിയന്തര ചികിത്സയ്ക്കായി ജി.എച്ച് ഹോസ്പിറ്റലിൽ എത്തിച്ചു. ഉദ്ഘാടന ചടങ്ങിൽ മിസ്​റ്റ്​ ഡയറക്ടർ ഫാ. ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഭവ്യ, ഹൈറേഞ്ച് ഹോസ്‌പിറ്റൽ ഡയറക്ടർ ഡേവിഡ് ചെല്ലി, സൈക്കോളജിസ്​റ്റ്​ ടി.എ. ജോർജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story