Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ല ജൂഡോ...

ജില്ല ജൂഡോ ചാമ്പ്യന്‍ഷിപ് നെടുങ്കണ്ടത്ത്

text_fields
bookmark_border
നെടുങ്കണ്ടം: ജില്ല ജൂഡോ ചാമ്പ്യന്‍ഷിപ് ശനിയാഴ്ച നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജൂഡോ അസോസിയേഷന്‍ ജില്ല പ്രസിഡൻറ്​ എം.എന്‍. ഗോപി അധ്യക്ഷത വഹിക്കും. ജില്ല സ്‌പോട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറ്​ എം. സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍ ആദരിക്കും. സബ് ജൂനിയര്‍, കാഡറ്റ്, ജൂനിയര്‍, സീനിയര്‍ പുരുഷ-വനിത വിഭാഗങ്ങളില്‍ 150ല്‍ അധികം താരങ്ങള്‍ വിവിധ ക്ലബുകളില്‍നിന്ന് പങ്കെടുക്കും. ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story