Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുവാവിന്​ മർദനം:...

യുവാവിന്​ മർദനം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
യുവാവിന്​ മർദനം: രണ്ടുപേർ അറസ്​റ്റിൽ
cancel
കട്ടപ്പന: കട്ടപ്പനയിൽ യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ. ചേമ്പളം കരിയിലക്കുളത്ത്​ സോമിച്ചൻ തോമസിനെ (45) മർദിച്ച കേസിലെ പ്രതികളായ കട്ടപ്പന ഇരുപതേക്കർ സ്വദേശികളായ ചോതറക്കുന്നേൽ ബിജോ(40), ബിനോ(42) എന്നിവരാണ് അറസ്​റ്റിലായത്​. കേസിലെ ഒന്നാം പ്രതി ചേമ്പളം സ്വദേശി ജോയലിനായി പൊലീസ്​ അന്വേഷണം ആരംഭിച്ചു. 28ന് ഉച്ചക്ക്​ ഒന്നരയോടെ ബിജോയുടെയും ബിനോയുടെയും വീട്ടിലാണ് സംഭവം. ഇവരുടെ അമ്മക്ക്​ കടം നൽകിയ പണം തിരികെ വാങ്ങാൻ എത്തിയപ്പോൾ സംഘം ചേർന്ന് ആക്രമിച്ചെന്നാണ് സോമിച്ച​ൻെറ പരാതി. അക്രമത്തി​ൻെറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്​. ഫോട്ടോ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ നിന്നുള്ള ചിത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story