Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭൂമി പതിവ് ഓഫിസുകൾ...

ഭൂമി പതിവ് ഓഫിസുകൾ നിർത്തലാക്കുന്നതിൽ പ്രതിഷേധം

text_fields
bookmark_border
ചെറുതോണി: ഇടുക്കിയിലെ ഭൂപതിവ് ഓഫിസുകൾ നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, മുരിക്കാശ്ശേരി സർവിസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ്​ സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് വാത്തിക്കുടി മണ്ഡലം പ്രസിഡൻറ് വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു . ജോയ് കൊച്ചുകരോട്ട്, നോബിൾ ജോസഫ്, കെ.ബി. സെൽവം, അനീഷ് ചേനക്കര, എബി തോമസ്, പ്രദീപ് ജോർജ്, വിജയകുമാർ മറ്റക്കര, ടോമി അരയത്തിനാൽ, ബാബു കുമ്പിളുവേലിൽ,തങ്കച്ചൻകാരക്കാവയലിൽ, മിനി സാബു, ഡിക്ലാർക്ക് സെബാസ്​റ്റ്യൻ, തോമസ് അരയത്തിനാൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story